ഞാന്‍ വളര്നുവന്ന എന്റെ മീത്തലെ വയല്‍ ഒരുകാലത്ത് കാര്‍ഷികവിളകളുടെ ഈട്ടില്ലമയിരുനു. ഇന്നവിടെ പോയാല്‍ അനിക്ക് കാണാന്‍ കഴിയുന്നത് അടുത്തുള്ള മര്കെത്റ്റ് അയ വടകരയില്‍ നിന്നും പയ്യോളിയില്‍ നിന്നും വണ്ടികളില്‍ കൊണ്ടുവന്നു അത് തിന്നാന്‍ മാത്രം അറിയുന്ന ജനുല്പെടെയുള്ള ഒരു പുതുതലമുരയെമാത്രമാണ്. ഞാന്‍ കുട്ടിക്കാലത്ത് സ്കൂളില്‍ പോകുമ്പോള്‍ കതിരിട്ടുകൊണ്ടിരിക്കുന്ന നെല്പടാങളും വരിവരിയായ് നില്കുന്ന വാഴകളും കാടുപിടിച്ചുകിടക്കുന്ന കപ്പമരങ്ങളും മടുരക്കിഴാങ്ങും വെള്ളരിയും കുംബളവും കൈപക്കയും മറ്റു പച്ചക്കരികളലും പച്ചപിടിച്ചുകിടന്ന ഒരു sthalam ഇന്ന് വെറും ഒരുപബോഗ സംസ്കാരത്തിന്റെ അങ്ങടിയായി മരിക്കഴിന്ചു .
ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ മീതല വയല്‍ ഇനി എനിക്ക് സ്വോപ്നം കാണാന്‍ കഴിയുമോ ? അതാണെന്റെ ആശന്ക. എന്റെ മീതലെവയലില് എനിക്കുണ്ടായിരുന്ന എന്റെ കളിക്കൂട്ടുകാര്‍ ഇന്ന് പല സ്ഥലങ്ഗ്ലിലി പല ജോലികളില്‍ മുഴുകിയിരിക്കുന്നു ഞങ്ങളുടെ പഴയ തലമുറയിലെ കാരണവന്മാരോട് ചോദിച്ചാല്‍ അവരുടെ ഒരുപാട് ചോദ്യങ്ങള്‍ എനിക്ക് കേള്കെണ്ടിവരുന്നു
എന്തുകൊണ്ട് നമ്മുടെ നട ഇങ്ങനെ ആയി നിങ്ങള്‍ പുതിയ തലമുറക്ക് മണ്ണിനോട് കൂറില്ല മണ്ണിന്റെ മണം നിങ്ങല്കരിയില്ല നിങ്ങള്‍ ഒക്കെ പ്രകൃതിയെ കൊള്ളുന്നു പുതിയ ഗള്‍ഫ് പണവും കച്ചവട കണ്ണും വയല്‍ നികത്തി കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നു റോഡുകള്‍ ഉണ്ടാക്കുന്നു നിങ്ങള്‍ക്ക് വേണ്ടതടൊക്കെ നിങ്ങള്‍ ഉണ്ടാക്ക അവസാനം കണ്ചികുടിക്കാന് നിങ്ങള്‍ക്ക് അരി കിട്ടാത്ത ഒരുകാലം വരും അന്ന ചങള് പരചാദ് നിങള്‍ ഒര്കുമല്ലോ എന്ന്നിങ്ങനെ കാരണവര്‍ പരയന്തുടങ്ങി...
എല്ലാം കീട്ടപോള് എനിക്കെന്നോട് കുട്ടാഭോധം തോന്നി എന്റെ കുട്ടിക്കാലത്ത് ഞാന്‍ വീട്ടിലെ പശുവിനെയും കൊണ്ട് പാടത്ത് കളിയ്ക്കാന്‍ പോയ രംഗം പാസ് ഇങ്ങനെ പുല്ല്തിന്നും ഞങ്ങള്‍ ചാടു ഗുട് കളിക്കും kഉര് കഴിയുമ്പോള്‍ തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ പശുവിനു വയര്‍ നിറയും ഞങ്ങളുടെ സരീരം വിഴാര്പ്പില് കുളിക്കുകയും ചെയ്യും ..........
മഴാക്കാലം വെള്ളംകയരിയാല് ഞങ്ങളുടെ വയലില്‍ വെള്ളം കയറി പടങ്ങളൊക്കെ മുങ്ങിയിരിക്കും പിന്നെ മീന്‍പിടുത്തം നീന്തല്‍ പടിക്കല്‍ തോനിക്കളി തെരുപ്പം കേട്ടാല്‍ ഇതൊക്കെയായിരുന്നു ചന്ങളുടെ പണി ഇപ്പോള്‍ കുട്ടികള്‍ അതൊന്നും ശ്രദ്ധിക്കാതെ അവര്‍ ക്രിക്കെറ്റ് കളിക്കുന്നു മഴക്കാലവും വേനല്‍ കലവും അവരുടെ കോര്‍ട്ടില്‍ വെള്ളം കയരുന്നീല പിന്നവര്കെന്ത് കൃഷി ....
മഴാക്കാലം കസിന്ച്ച് വെള്ളം ഇറങ്ങിപ്പോയാല്‍ പിന്നെ പായല്‍ നീക്കം ചെയ്യലും വിതിടലുമാണ് ഉപ്പയുടെ കാര്യമായ പണി സ്കൂള്‍ വിട്ടുവന്നാല്‍ വിത്തിട്ട കണ്ടത്തില്‍ ഞങ്ങള്‍ വെള്ളം തേവന് പോകണം ഒരുമുരത്തിന്റെ രണ്ടുവസതും കയര്‍ കെട്ടും അതിന്റെ ഒരുവസം എന്റെ ഇക്കയും മറു ഭാഗം ഞാനും പിടിക്കും പിന്നെ വെള്ളം തേവി വറ്റിക്കും കുരച്ചുകസിയുമ്പോള് വെള്ളം വീണ്ടും ഉറച്ചിട്ടുണ്ടാകും വീണ്ടും വീണ്ടും ഞങ്ങള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കും
പിന്നെ ഒരു വാരം കയിന്ച്ചാല് പായല്‍ പറിച്ച് തടം ഇട്ട പാടത്ത് ഗോപാലേട്ടന് വൃത്തിയാക്കും മാത് അമ്മയും കൂട്ടരും തച്ചോളി പട്ടുംപാടി പറിച്ചെടുത്ത നെല്‍ തൈകള്‍ ഊന്നി ഊന്നി നടന് തുടങ്ങും കരയില്‍ കുടിക്കാന്‍ വെള്ളവും ഗ്ലാസ്സുമായി ചന്ങള് നില്കും ആ പട്ടുകെലകാന് നല്ല രസമൈരുന്നു ഇടക്കിടക്ക് അവര്‍ ഗോപലെട്ടനുമായ് ശ്രങ്ങരിക്കുന്നത് കാണാനും നല്ല രസമാണ് പാട്ടിന്റെ ഈരടികള്‍ ഇപ്പോഴാതെ സ്രിങ്ങര സിനിമാങനങ്ങലെകള് എത്രയോ ഹൃദ്യമായിരുന്നു അതിന്റെ റിയാളിടി പദത്തെ ചളി പോലെ പരിസുധന്മയിരുനു.
പിന്നെ വറുത്ത കപ്പയും കുത്തരിയുടെ കണ്ചിയുമായ് ഞാന്‍ പടതെക്ക് വരുമ്പോള്‍ ചേച്ചിമാര് വിളിച്ചു ചോദിക്കും ഇന്നെന്ദന് മോനേ സ്പെഷ്യല്‍ മാങ്ങാ ചെമ്മാന്തി ഉണ്ടോ അന്നൊക്കെ വിസപ്പടക്കാന്‍ മണ്ണില്‍ നിന്നു തന്നെ ആണെല്ലാം കിട്ടിയിരുന്നത് തേങ്ങയും മാങ്ങയും കപ്പയും ചെമ്പും പച്ചക്കറികളും ഒക്കെയുന്ദൈരുനു പറമ്പില്‍ ഇപ്പോള്‍ എല്ലാം പ്ലാസ്റ്റിക് ബാഗില്‍ ദൂരത്ത് നിന്നും കൊണ്ടുവരും അത് തിന്നുകസീന്ച്ചു ടാക്സി വിളിച്ചു വീണ്ടും ഡോക്ടറെ കാണാന്‍ ടൌണിലേക്ക് തന്നെ പോകും eന്തൊരു മാറ്റം
Sunday, November 16, 2008
Subscribe to:
Post Comments (Atom)
2 comments:
ARIV THE NEW BLOGGER FOR YOU, WRITE ABOUT YOUR VIEW AND YOUR NATIVE PLACE AND HISTORY TO SHARE WITH EVERYBODY.
ANTEVAYANA MY OLD BLOG DON'T CHECK FUTURE NOW EVERYTHING IN NEW BLOG MEETHALEVAYAL AND ARIV
ADDRESS: ARIV-MEETHALEVAYAL
Post a Comment